കാഞ്ഞങ്ങാട് നെഹ്റു കോളജ് ബാസ്കറ്റ് ബോൾ ടീമിന് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ജേഴ്സി സമ്മാനിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് നെഹ്റു കോളജ് ബാസ്കറ്റ് ബോൾ ടീമിന് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ജേഴ്സി സമ്മാനിച്ചു




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നെഹ്റു കോളജ് ബാസ്കറ്റ് ബോൾ ടീമിന് ബേക്കൽ ഫോർട്ട് ലയൺസ് ക്ലബ്ബ് ജേഴ്സി സമ്മാനിച്ചു.

പതിനാറു വർഷമായി കണ്ണൂർ യൂണിവേഴ്സിറ്റി ചാമ്പ്യൻമാരാണ് നെഹ്റു കോളജ് ബാസ്കറ്റ് ബോൾ ടീം.

നെഹ്റു കോളജ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രസിഡൻ്റ് ഇൻചാർജ് ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷനായിരുന്നു. പ്രിൻസിപ്പാൾ ഡോക്ടർ കെ വി മുരളി മുഖ്യാതിഥിയായിരുന്നു. എം ബി ഹനീഫ്, അബ്ദുൽ നാസ്സർ, വിജയകുമാർ മാസ്റ്റർ, പ്രസംഗിച്ചു. പി വി മുഹമ്മദ് റാഫി സ്വാഗതവും ക്യാപ്റ്റൻ ജോജോ ജോസഫ് നന്ദിയും പറഞ്ഞു


Post a Comment

0 Comments