സംസ്ഥാനത്ത് നാളെ എസ്എഫ്ഐ പഠിപ്പ്മുടക്ക് സമരം

LATEST UPDATES

6/recent/ticker-posts

സംസ്ഥാനത്ത് നാളെ എസ്എഫ്ഐ പഠിപ്പ്മുടക്ക് സമരം
തിരുവനന്തപുരം: നാളെ സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്ക് സമരവുമായി എസ്എഫ്ഐ. സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു.


രാവിലെ തിരുവനന്തപുരത്ത് പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വസതിയായ രാജ്ഭവന്‍ വളയുമെന്നും ആര്‍ഷോ അറിയിച്ചു.

Post a Comment

0 Comments