പേരോട് അബ്ദുറഹ്മാൻ സഖാഫി ഇന്ന് മുട്ടുന്തലയിൽ

LATEST UPDATES

6/recent/ticker-posts

പേരോട് അബ്ദുറഹ്മാൻ സഖാഫി ഇന്ന് മുട്ടുന്തലയിൽകാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിൽ ഇന്ന്  ബുധൻ  ഇശാനിസ്കാരാന്തരം പേരോട് അബ്ദുൽ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തും.


ഡിസംബർ 07 വ്യാഴം  മഗ്‌രിബ് നിസ്കാരാന്തരം പ്രമുഖ സൂഫിവര്യർ ശൈഖുനാ ഏലമ്പാറ ഉസ്താദ്  തവസ്സുൽ ബൈത്തും മജ്ലിസുന്നൂർ കൂട്ടുപ്രാർത്ഥനക്കും നേതൃത്വം നൽകും.


തുടർന്ന്  ഇശാനിസ്കാരാന്തരം  കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി മുഖ്യപ്രഭാഷണം നടത്തും.


ഡിസംബർ 08 വെള്ളി ഇശാനിസ്കാരാന്തരം മുസ്തഫ ഹുദവി ആക്കോട് മുഖ്യപ്രഭാഷണം നടത്തും.


ഡിസംബർ 09 ശനി ഇശാനിസ്കാരാന്തരം കുമ്മനം നിസാമുദ്ദീൻ അസ്ഹരി മുഖ്യപ്രഭാഷണം നടത്തും.


ഡിസംബർ 10 ഞായർ ഇശാനിസ്കാരാന്തരം സിറാജുദ്ദീൻ ഖാസിമി പത്തനാപുരം മുഖ്യപ്രഭാഷണം നടത്തും.


 ഡിസംബർ 11  തിങ്കൾ ളുഹർ  നിസ്കാരാന്തരം മൗലീദ് പാരായണത്തിനും സമാപന ദുആ മജ്‌ലിസിനും ബഹു. അൽ-മശ്ഹൂർ സയ്യിദ് ഉമർ കോയ തങ്ങൾ പുതിയങ്ങാടി ഉസ്താദ് നേതൃത്വം നൽകും തുടർന്ന്  മധുരക്കഞ്ഞി വിതരണവും അസർ നിസ്കാരാന്തരം ആയിരങ്ങൾക്ക് അന്നദാനത്തോട് കൂടി ഉറൂസിന് പരിസമാപ്തി കുറിക്കും.

Post a Comment

0 Comments