കാഞ്ഞങ്ങാട്: പരേതനായയ മുക്കൂട് ചാപ്പയിൽ കുഞ്ഞാമദിന്റെയും ഫാത്തിമയുടെയും മകനായ മുക്കൂട് താമസിക്കുന്ന ചാപ്പ അബദുള്ള ( 70 ) നിര്യാതനായി. ഭാര്യ; ഫാത്തിമ. മക്കൾ: ഷഹർബാന, സഫീറ, ഷബീർ, സക്കീർ.
മരുമക്കൾ; അഷ്റഫ് കൊളവയൽ, നസീർ ചാലിങ്കാൽ, തഷ്രീഫ ബേക്കൽ ബിലാൽ നഗർ.
സഹോദരങ്ങൾ: ഹംസ, മുഹമ്മദ് കുഞ്ഞി, ഹസൈനാർ, പരേതനയ അബൂബക്കർ, കദീജ, സുബൈദ, നഫീസ, നസീറ, ഫരീദ, പരേതയായ ആസ്യ. ഖബറടക്കം മുക്കൂട് കാരക്കുന്ന് ബദർ ജുമാ മസ്‍ജിദ് ഖബർസ്ഥാനിൽ നടന്നു.
0 Comments