സൗത്ത് ചിത്താരി വി പി റോഡി അബ്ബാസ് നിര്യാതനായി

LATEST UPDATES

6/recent/ticker-posts

സൗത്ത് ചിത്താരി വി പി റോഡി അബ്ബാസ് നിര്യാതനായി


ചിത്താരി: സൗത്ത് ചിത്താരി സ്വദേശി വി പി റോഡിലെ പരേതനായ പാലാടൻ മുഹമ്മദിന്റെ മകൻ ചിമേനിയിൽ താമസിക്കുന്ന അബ്ബാസ് ഹൃദയാഘാതം മൂലം മരണപ്പെട്ടു. പ്രവാസിയായ അബ്ബാസ് ആഴ്ച്ചകൾക്ക് മുമ്പാണ് നാട്ടിൽ എത്തിയത്.


അബ്ബാസിന്റ ചീമേനിയിലുള്ള വീട്ടിൽ നിന്നും രാവിലെ 9 മണിയോട് കൂടി മയ്യിത്ത് ചിത്താരിയിലെ ഹിറാ മസ്ജിദ് റോഡിലെ  വീട്ടിൽ എത്തിക്കും. ളുഹർ നമസ്കാരത്തോട് കൂടി സൗത്ത് ചിത്താരി ജുമാ മസ്ജിദ് കബർസ്ഥാനിൽ കബറടക്കും.


മാതാവ് ഫാത്തിമ, ഭാര്യ മുംതാസ്, മക്കൾ; സിനാൻ , മിസ്ബ, ആയിശ, ലുബ്നാൻ, സഹോദരങ്ങൾ; ഹസൈനാർ, ബഷീർ, ആബിദ്, അസീസ്, സത്താർ, ഖദീജ, മൈമൂന, നസീമ
Post a Comment

0 Comments