കാഞ്ഞങ്ങാട് : ബേക്കൽ ബീച്ച് ഫെസ്റ്റ് ഗ്രൗണ്ട് പരിസരത്ത് ബലൂൺ വിൽപ്പന നടത്തുന്ന സംഘത്തിലെ യുവതി റോഡരികിൽ പ്രസവിച്ചു. ഇന്നലെ സന്ധ്യയോടെയാണ് സംഭവം.വിവരമറിഞ്ഞ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ആരോഗ്യ പ്രവർത്തകർ യുവതിയുടെ സഹായത്തിന് എത്തി. പിന്നീട് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
0 Comments