ബംഗളൂരു: സമസ്തയുടെ നൂറാം വാര്‍ഷിക ഉദ്ഘാടന സമ്മേളനം ഒരുക്കങ്ങള്‍ വിലയിരുത്തി സമസ്തയുടെ നായകന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍. ചരിത്രത്തില്‍ ആദ്യമായി കേരളത്തിന് പുറത്ത് നടക്കുന്ന സമസ്ത മുശാവറ യോഗത്തിന് മുന്നോടിയായാണ് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫസര്‍ ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സമസ്ത മുശാവറ അംഗങ്ങള്‍ എന്നിവരോടൊപ്പം ജിഫ്‌രി തങ്ങള്‍ സമ്മേളന നഗരിയില്‍ എത്തിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ