കാഞ്ഞങ്ങാട്ട് യുവതി കുളിമുറിയിൽ വീണ് മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യുവതി കുളിമുറിയിൽ വീണ് മരണപ്പെട്ടുകാഞ്ഞങ്ങാട് : കുളിമുറിയിൽ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച യുവതി മരിച്ചു. ആവിയിലെ മജീദിൻ്റെ മകൾ ഷുഹൈറ 34 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആവിയിലെ വീട്ടിൽ കുളിമുറിയിൽ കുഴഞ്ഞുവീണ യുവതിയെ കാഞ്ഞങ്ങാട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോഴിക്കോട് സ്വദേശി ശരീദാണ് ഭർത്താവ് . മാതാവ് ശകീല. സഹോദരങ്ങൾ: ഫവാസ് , സഫീദ .

Post a Comment

0 Comments