പാറപള്ളി മഖാം സൂക്ഷിപ്പുകാരൻ മമ്മി മൗലവി നിര്യാതനായി

LATEST UPDATES

6/recent/ticker-posts

പാറപള്ളി മഖാം സൂക്ഷിപ്പുകാരൻ മമ്മി മൗലവി നിര്യാതനായിഅമ്പലത്തറ: കഴിഞ്ഞഅമ്പതിലധികം വർഷമായി ചരിത്രപ്രസിദ്ധമായ പാറപ്പള്ളിയിലെ മഖാം സൂക്ഷിപ്പുകരനായമമ്മി മൗലവി (82) നിര്യാതനായി.

1970 കളിൽ മലപ്പുറം പറപൂരിൽനിന്നും എത്തി പാറപള്ളി ജമാഅത്തിന് കീഴിലുള്ള പള്ളിയിലും മദ്രസയിലും മമ്മിമൗലവി സേവനമനുഷ്ടിച്ച് വരുകയായിരുന്നു. ദിനം പ്രതി നൂറു കണക്കിന്ആളുകൾ വരുന്ന പാറപള്ളി മഖാമിമെത്തുന്നവിശ്വാസികൾക്ക് പ്രാർഥനക്ക് നേതൃത്വം നൽകുക മമ്മി മൗലവിയായിരുന്നു. കഴിഞ്ഞ പാറപള്ളി ഉറൂസിനടക്കം അവിടെ മമ്മി മൗലവിയെത്തിയിരുന്നു. ചൊവ്വാഴ്ച ദർഗയിലെത്തിയിരുന്നു മമ്മിമൗലവി.

Post a Comment

0 Comments