ഹമീദ് ചേരക്കാടത്ത് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്

ഹമീദ് ചേരക്കാടത്ത് മുസ്ലിം ലീഗ് കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ്



കാഞ്ഞങ്ങാട്: മണ്ഡലം മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റായി ഹമീദ് ചേരക്കാടത്തിനെ പ്രെസിഡന്റ് ബഷീർ വെള്ളിക്കോത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന നിയോജകമണ്ഡലം പ്രവർത്തകസമിതി യോഗം തെരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായിരുന്ന സി എം ഖാദർ ഹാജിയുടെ നിര്യാണം മൂലം വന്ന ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ്.ജനറൽ സെക്രെട്ടറി കെ കെ ബദറുദ്ദീൻ സ്വാഗതവും ഹമീദ് ചേരക്കാടത്ത് നന്ദിയും പറഞ്ഞു.

Post a Comment

0 Comments