കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബി.ജെ.പിയിൽ ചേരും; പിന്നാലെ സി.പി.എം നേതാക്കളും -കെ. സുരേന്ദ്രൻ

LATEST UPDATES

6/recent/ticker-posts

കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ നാളെ ബി.ജെ.പിയിൽ ചേരും; പിന്നാലെ സി.പി.എം നേതാക്കളും -കെ. സുരേന്ദ്രൻ



തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിൽ ചേരുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അതിനു പിന്നാലെ പ്രമുഖ സി.പി.എം നേതാക്കളും ബി.ജെ.പി​യിലെത്തുമെന്നും സുരേന്ദ്രൻ അവകാശപ്പെട്ടു. പൗരത്വ നിയമം കേരളത്തിലും നടപ്പാക്കും.


പിണറായി വിജയന്റെയും വി.ഡി. സതീശന്റെയും വാക്കു കേട്ട് തുള്ളാൻ നിന്നാൽ നിങ്ങൾ വെള്ളത്തിലാകുമെന്നും സുരേന്ദ്രൻ പറഞ്ഞു.

Post a Comment

0 Comments