മാണിക്കോത്ത് : എസ് വൈ എസ് മാണിക്കോത്ത് യൂണിറ്റിന്റെ കീഴിൽ വർഷംതോറും നടത്തിവരാറുള്ള റമളാൻ റിലീഫ് കിറ്റ് വിതരണോദ്ഘാടനം നടന്നു. എസ് വൈ എസ് കാഞ്ഞങ്ങാട് സോൺ പ്രസിഡണ്ട് ശിഹാബുദ്ധീൻ അഹ്സനി പാണത്തൂരിന്റെ അധ്യക്ഷതയിൽ സയ്യിദ് ജാഫർ തങ്ങൾ മാണിക്കോത്ത് വിതരണോദ്ഘാടനം നിർവഹിച്ചു. സയ്യിദ് ഷംസുദ്ദീൻ തങ്ങൾ പ്രാർത്ഥനക്ക് നൽകി. സയ്യിദ് ഉമർ തങ്ങൾ, അബ്ദുള്ള സഅദി ചിത്താരി, റൗഫ് മാണിക്കോത്ത്, അസീസ് അടുക്കം, അബ്ദുൽ ഖാദർ മാണിക്കോത്ത് എന്നിവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ