Kerala ശവ്വാൽ പിറ കണ്ടു; നാളെ ചെറിയ പെരുന്നാൾ ചൊവ്വാഴ്ച, ഏപ്രിൽ 09, 2024 സ്വന്തം ലേഖകന്‍ പൊന്നാനിയിൽ ശവ്വാൽ മാസപ്പിറ കണ്ടതിനാൽ കേരളത്തിൽ ഈദുൽ ഫിത്ർ ബുധനാഴ്ച ആഘോഷിക്കും. ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ബുധനാഴ്ചയാണ് ചെറിയ പെരുന്നാൾ. ഒമാനില്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും.Updating...
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ