ബേക്കൽ ബീച്ച് ഫെസ്റ്റിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് റിമാന്റിൽ

LATEST UPDATES

6/recent/ticker-posts

ബേക്കൽ ബീച്ച് ഫെസ്റ്റിനെത്തിയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവ് റിമാന്റിൽ



ബേക്കൽ:  ബേക്കൽ ബീച്ച് ഫെസ്റ്റിനെത്തിയ പ്ലസ് ടു വിദ്യാർത്ഥിനിയെ പീഡനത്തിനിരയാക്കി ഗർഭിണിയാക്കിയ 20 കാരനെ അറസ്റ്റ് ചെയ്തു. മംഗളൂരുവിലെ ബി.സി.എ വിദ്യാർഥി നെല്ലിയടുക്കത്തെ അവിനാശിനെ ബേക്കൽ പൊലീസാണ് അറസ്റ്റ് ചെയ്തത്. യുവാവിനെ റിമാൻ്റ് ചെയ്തു.പെൺകുട്ടി നാലു മാസം ഗർഭിണിയാണ്. നാല് മാസം മുൻപ് നടന്ന ബേക്കൽ ബീച്ച് ഫെസ്റ്റിനെത്തിയപ്പോഴാണ് പീഡനം നടന്നത്. പരാതിയെ തുടർന്ന്  ബേഡകം പൊലീസ് റജിസ്ട്രർ ചെയ്ത കേസ്ബേക്കൽ പൊലീസിന് കൈമാറുകയായിരുന്നു.

Post a Comment

0 Comments