നീലേശ്വരം നിടുങ്കണ്ട സ്വദേശി യുഎഇ അല്‍ ഐനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. വേലിക്കോത്ത് മുഹമ്മദ് കുഞ്ഞി(52) യാണ് മരിച്ചത്. അല്‍ഐന്‍ ഐഎസ്‌സി മെമ്പറും മലയാളി സമാജം പ്രവര്‍ത്തകനുമായിരുന്നു. വക്കീല്‍ ഓഫീസിലായിരുന്നു ജോലി. 2 വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു പോയത്. സി.കെ. മൊയ്തുവിന്റെയും വേലിക്കോത്ത് ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഷൈമ മുഹമ്മദ് (പയ്യന്നൂര്‍). മക്കള്‍: ഷമ്മാസ് (അരിമല ഹോസ്പിറ്റല്‍, കാഞ്ഞങ്ങാട്) സല്‍മാന്‍ (ജപ്പാന്‍), സഹദ് (വിദ്യാര്‍ത്ഥി) സഹോദരങ്ങള്‍: റാബിയ, അഷ്‌റഫ്, നസീമ.
0 Comments