കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് അതിഞ്ഞാൽ സ്വദേശി അബുദാബിയിൽ മരണപ്പെട്ടു



കാഞ്ഞങ്ങാട് : അതിഞ്ഞാൽ സ്വദേശി വളപ്പിൽ ശാഫി (65 )  അബൂദാബിയിൽ  മരണപ്പെട്ടു. ഹൃദയാഘാതം മൂലമാണ്  മരണപ്പെട്ടത്. അബുദാബി പോലീസിന്റെ മാലിയ ഓഫീസിലായിയുന്നു ജോലി. 

ഭാര്യ ഫാത്തിമ, മക്കൾ നൗഫൽ ഒമാൻ, നൗഷാദ് അബുദാബി, നഹാസ്

Post a Comment

0 Comments