കെ എം സി സി നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ സി എച്ച് അസ്‌ലം കാഞ്ഞങ്ങാട് നിര്യാതനായി

LATEST UPDATES

6/recent/ticker-posts

കെ എം സി സി നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ സി എച്ച് അസ്‌ലം കാഞ്ഞങ്ങാട് നിര്യാതനായി


 

 

കാഞ്ഞങ്ങാട്: അബുദാബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി ട്രഷററും മുസ്ലിംലീഗ് നേതാവും ജീവ കാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ സജീവ സാന്നിധ്യവുമായിരുന്ന ബാവനഗറിലെ സി.എച്ച് അസ്ലം(48) അന്തരിച്ചു.

 അബുദാബി കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ജന.സെക്രട്ടറി, കാഞ്ഞങ്ങാട് അബുദാബി കമ്മിറ്റി ഭാരവാഹി, ബാവനഗര്‍ സ്വദഖ ചാരിറ്റബിള്‍ ട്രസ്റ്റി ന്റെ മുഖ്യ സംഘാടകന്‍, കാഞ്ഞങ്ങാട് സി.എച്ച് സെന്ററി ന്റെ മെ ട്രോ മുഹമ്മദ് ഹാജി സ്മാരക ഡയലിസസ് സെന്റര്‍ സ്ഥാപിക്കുന്നതിലും സി.എച്ച് അസ്ലം മുഖ്യ പങ്കു വഹിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട് തീര ദേശ മേഖലയില്‍ മുസ്ലിംലീഗിനും പോഷക സംഘടനകള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. 

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍, പി.കെ ഫി റോസ് എന്നിവരുമായി ഏറെ വ്യക്തി ബന്ധം പുലര്‍ത്തിയ വ്യക്തിയായിരുന്നു അസ്ലം. 

Post a Comment

0 Comments