ന്യൂ ദൽഹി: ഭാര്യയുമായുള്ള പ്രകൃതി വിരുദ്ധ ലൈംഗികബന്ധം ബലാൽസംഗമല്ലെന്നു മധ്യപ്രദേശ്ഹൈക്കോടതി നിരീക്ഷിച്ചു. മനീഷ് സഹു എന്നയാൾക്കെതിരെ ഭാര്യ നൽകിയ പരാതിയിന്മേലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഇത്തരം സന്ദർഭങ്ങളിൽ ഭാര്യയുടെ സമ്മതo അപ്രസക്തമാണ്.വൈവാഹിക ലൈംഗിക ബന്ധം ഇന്ത്യയിൽ കുറ്റകരമല്ലെന്നും കോടതി നിരീക്ഷിച്ചു.
0 Comments