ചൊവ്വാഴ്ച, മേയ് 07, 2024

കാഞ്ഞങ്ങാട്: ഹൃദയാഘാതത്തെ തുടർന്ന് വില്ലേജ് ഓഫീസർ മരിച്ചു. പനത്തടി വില്ലേജ് ഓഫീസറും തിരുവനന്തപുരം സ്വദേശിയും പനത്തടിയിൽ താമസക്കാരനുമായ വിനോദ് ജോസ്(40) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 11 മണിയോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് മരണം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ