ചെറുവത്തൂർ : പടന്ന കാവുന്തലയിൽ വൻ തീപിടിത്തം. ബാലൻപുഴയോട് ചേർന്നുള്ള പാഠശേഖരത്തിനാണ് തീപിടിച്ചത്. ഏകദേശം ഒരു കിലോമീറ്ററോളം ഭാഗങ്ങള്‍ അഗ്നിക്കിരയായി. ഉണങ്ങിയ പുല്ലിനാണ് ആദ്യം തീ പിടിച്ചത്. ശേഷം സമീപത്തുള്ള മരങ്ങളിലേക്കും തീ പടരുകയായിരുന്നു. ചെറുവത്തൂരിൽ നിന്നുള്ള അഗ്നി രക്ഷാസേനയെത്തി തീയണച്ചു.
Home
»
Cheruvathur
»
Kasaragod
» പടന്ന കാവുന്തലയിൽ വൻ തീപിടിത്തം; ഒരു കിലോമീറ്ററോളം ഭാഗങ്ങള്‍ അഗ്നിക്കിരയായി
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ