പാക്കം സർക്കാർ സ്കൂളിലെ എട്ടാം തരം വിദ്യാർഥിനി ശ്രീനന്ദ (13)യാണ് മരിച്ചത്. ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ്
സംഭവം. വീട്ടിൽ നൃത്തം പരിശീലിച്ചു കൊണ്ടിരിക്കെ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടനെ കാഞ്ഞങ്ങാട്ടെ സ്വകാര്യാ സ്പത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പള്ളിക്കര തൊട്ടി കിഴക്കേക്കരയിലെ തായത്ത് വീട്ടിലെ പരേതനായ രവീന്ദ്രൻയുടെ മകളാണ്.
മാതാവ്: അജിത.
സഹോദരങ്ങൾ: ശ്രീക്കുട്ടി, ശ്രീഹരി (ഇരുവരും
വിദ്യാർഥികൾ
സംസ്ക്കാരം തിങ്കൾ രാവിലെ വീട്ടു വളപ്പിൽ
0 Comments