ഞായറാഴ്‌ച, മേയ് 26, 2024


പള്ളിക്കര: പള്ളിക്കര പള്ളിപ്പുഴയിൽ 23 വയസുകാരനെ വീട്ടിനകത്ത്  മരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കര പള്ളിപ്പുഴയിലെ റിയാസ് മെഹമൂദ് ആണ് മരിച്ചത്. വീട്ടിലെ സ്റ്റോർ റൂമിലെ ഫാനിന്റെ ഹുക്കിൽ തൂങ്ങിയ നിലയിലായിരുന്നു. ബേക്കൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ