കാഞ്ഞങ്ങാട് : വ്യാപാരി വ്യവസായി ഏകോപന സമിതി കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സി.കെ. ആസിഫിനെ മെട്രോ ഗ്രൂപ്പ് ഓഫ് കമ്പനീസ് സ്വീകരണം നൽകി. ചെയർമാൻ മുജീബ് മെട്രോ സി.കെ.ആസിഫിന് ബൊക്ക നൽകി ആദരിച്ചു. ബഷീർ ചിത്താരി,മുഹമ്മദലി പീടികയിൽ,ശറഫുദ്ധീൻ അതിഞ്ഞാൽ തുടങ്ങിയവർ സംബന്ധിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ