അബൂദബിയില്‍ പ്രവാസികളെ ഞെട്ടിച്ച് മലയാളി യുവതിയുടെ മരണം.കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിനിയായ മനോജ്ഞ(31) ആണ് മരിച്ചത്. യുവതിയുടെ ഭര്‍ത്താവിനെയും കൈഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.
ഗുരുതര നിലയില്‍ ഭര്‍ത്താവ് അബൂദബിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം അബൂദബി ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ അബൂദബി പൊലിസ് കേസെടുത്തു.
0 Comments