വെള്ളിയാഴ്‌ച, ജൂൺ 14, 2024

കാഞ്ഞങ്ങാട്: കെ.എന്‍ ബിന്ദുവിനെ കാസര്‍കോട് ജില്ലാ സപ്ലൈ ഓഫീസറായി നിയമിച്ചു. ജില്ലയില്‍ നിന്നുള്ള ആദ്യ വനിതാ ജില്ലാ സപ്ലൈ ഓഫീസറാണ്. കാഞ്ഞങ്ങാട് താലൂക്ക് സപ്ലൈ ഓഫീസര്‍ ആയിരുന്നു. തളിപറമ്പ, കാഞ്ഞങ്ങാട്, താലൂക്ക് സപ്ലൈ ഓഫീസുകളിലും സപ്ലൈകോ യിലും വിവിധ തസ്തികകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ കാഞ്ഞങ്ങാട് സപ്ലൈകോ മാനേജര്‍ ആണ്.  കാഞ്ഞങ്ങാട് സ്വദേശിയാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ