അലെയൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡ് കോലായി വിദ്യാനഗർ ലൈബ്രറിയിലേക്ക് പുസ്തക ശേഖരം സമ്മാനിച്ചു

LATEST UPDATES

6/recent/ticker-posts

അലെയൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡ് കോലായി വിദ്യാനഗർ ലൈബ്രറിയിലേക്ക് പുസ്തക ശേഖരം സമ്മാനിച്ചു



കാസർകോട്: അലെയൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡ് വായനാദിനത്തിൽ കോലായി വിദ്യാനഗർ ലൈബ്രറിയിലേക്ക് പുസ്തക ശേഖരം സമ്മാനിച്ചു. അലെയൻസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് നൗഷാദ് ബായിക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ക്ലബ്ബ് ട്രഷറർ രമേശ് കല്പക കോലായി ലൈബ്രറി കാര്യദർശികളായ സ്കാനിയ ബെദിര , അബൂ പാണലം എന്നിവരെ ഏൽപ്പിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ സമീർ ആമസോണിക്സ് മുഖ്യ അതിഥിയായിരുന്നു. അൻവർ കെ ജി. മുസ്തഫ ബി ആർ ക്യൂ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

Post a Comment

0 Comments