വെള്ളിയാഴ്‌ച, ജൂൺ 21, 2024


കാസർകോട്: അലെയൻസ് ക്ലബ് ഇന്റർനാഷണൽ കാസർഗോഡ് വായനാദിനത്തിൽ കോലായി വിദ്യാനഗർ ലൈബ്രറിയിലേക്ക് പുസ്തക ശേഖരം സമ്മാനിച്ചു. അലെയൻസ് ക്ലബ്ബ് വൈസ് പ്രസിഡണ്ട് നൗഷാദ് ബായിക്കരയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ക്ലബ്ബ് ട്രഷറർ രമേശ് കല്പക കോലായി ലൈബ്രറി കാര്യദർശികളായ സ്കാനിയ ബെദിര , അബൂ പാണലം എന്നിവരെ ഏൽപ്പിച്ചു. ഡിസ്ട്രിക്ട് ചെയർമാൻ സമീർ ആമസോണിക്സ് മുഖ്യ അതിഥിയായിരുന്നു. അൻവർ കെ ജി. മുസ്തഫ ബി ആർ ക്യൂ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ