തൃശൂര്‍ മാളയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. വടമ സ്വദേശി വലിയകത്ത് ഷൈലജ(52)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷൈലജയുടെ മകന്‍ ഹാദിലി(27)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഹാദിലിന് മാനസിക പ്രശ്‌നമുള്ളതായാണ് ലഭിക്കുന്ന വിവരം.
ഞായര്‍ രാവിലെ പത്തോടെയാണ് ആക്രമണം. കഴുത്തിന് വെട്ടേറ്റ ഷൈലജയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ