നോർത്ത് ചിത്താരിയിൽ സ്വാതന്ത്യ്രദിനം ആഘോഷിച്ചു

LATEST UPDATES

6/recent/ticker-posts

നോർത്ത് ചിത്താരിയിൽ സ്വാതന്ത്യ്രദിനം ആഘോഷിച്ചു



കാഞ്ഞങ്ങാട്: മുസ്ലിം യൂത്ത് ലീഗ് നോർത്ത് ചിത്താരി ശാഖാ കമ്മിറ്റിയുടെയും ഹസീന ക്ലബ്ബ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ സ്വാതന്ത്യ്രദിനം ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് ഹസ്സൻ യാഫാ ചാമുണ്ഡിക്കുന്ന് ജംഗ്ഷനിൽ വെച്ച് ദേശീയ പതാക ഉയർത്തി.  ഗണേഷ്, സുബൈർ ബ്രിട്ടീഷ്, ഹുസൈൻ.സിഎച്ച്, പി അബൂബക്കർ, സിബി.സലീം, ഷറഫുദ്ധീൻ.സികെ, നിസാമുദ്ധീൻ. സിഎച്ച്, ജബ്ബാർ ചിത്താരി, നിയാസ് ഫൈസി, അഹമ്മദ് വലിയവളപ്പ്, ഹനീഫ, ഇസ്ഹാഖ് എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments