വ്യാഴാഴ്‌ച, ഓഗസ്റ്റ് 15, 2024

 


കാഞ്ഞങ്ങാട്‌ ഇമ്മാനുവല്‍ സില്‍ക്‌സ്‌ കാഞ്ഞങ്ങാട്‌ ഷോറൂമില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഇമ്മാനുവൽ സില്‍ക്‌സ്‌ മാനേജിങ്‌ ഡയറക്ടര്‍ സി.പി.ഫൈസല്‍ പതാക ഉയര്‍ത്തി, പിആര്‍ഒ മൂത്തല്‍ നാരായണന്‍ സ്വാതന്ത്ര്യദിന സന്ദേശം നല്‍കി. ഷോറൂം മാനേജര്‍ ടി.സന്തോഷ്‌ സംബന്ധിച്ചു. ഷോറൂം ജീവനക്കാര്‍ ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. മധുരപലഹാര വിതരണവും നടത്തി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ