കാഞ്ഞങ്ങാട് :പടന്നക്കാട് മേൽപ്പാലത്തിന് മുകളിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ബൈക്കിൽ നിന്നും തെറിച്ചു വീണ യുവാവ് സ്വകാര്യ ബസ് കയറി മരിച്ചു. ബേഡകം തെക്കെക്കര സ്വദേശി പി. ശ്രീനിഷ്39 ആണ് മരിച്ചത്. ഇന്ന് രാത്രി 9 മണിയോടെയാണ് അപകടം. കാഞ്ഞങ്ങാട് ഭാഗത്തേക്ക് ശ്രീ നേഷ് സഞ്ചരിച്ച
ബൈക്കിൽ കെ.എസ്.ആർ ടി സി ഇ ടി ക്കുകയും തെറിച്ചു വീണ യുവാവിൻ്റെ ദേഹത്ത് സ്വകാര്യ ബസ് കയറുകയായിരുന്നു. യുവാവ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ജില്ലാ ശുപത്രിയിൽ.
0 Comments