വെള്ളിയാഴ്‌ച, ഓഗസ്റ്റ് 30, 2024




കാസര്‍കോട് - കാഞ്ഞങ്ങാട് എസ്.എച്ച് റോഡിൽ പ്രസ്സ് ക്ലബ് ജംഗ്ഷന്‍ മുതല്‍ ചന്ദ്രഗിരി പാലം വരെയുള്ള വാഹനഗതാഗതം  പ്രവർത്തികൾക്കായി സെപ്തംബര്‍ 18 മുതല്‍ 28 വരെ പൂര്‍ണ്ണമായും നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എഞ്ചിനിയർ അറിയിച്ചു  ഈ വഴിയുള്ള  വാഹനങ്ങൾ ദേശീയ പാത വഴി പോകേണ്ടതാണ്.  


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ