കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന; കുഞ്ഞഹമ്മദ് ബെസ്‌റ്റോ(പ്രസി.) സുപ്രിം മുഹമ്മദ് കുഞ്ഞി(ജന.സെക്ര.),

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാന; കുഞ്ഞഹമ്മദ് ബെസ്‌റ്റോ(പ്രസി.) സുപ്രിം മുഹമ്മദ് കുഞ്ഞി(ജന.സെക്ര.),




കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുസ്ലിം യത്തീംഖാനയ്ക്ക് പുതിയ കമ്മിറ്റിയെ തിര ഞ്ഞെടുത്തു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2024-26 വര്‍ഷത്തെ പുതിയ ജനറല്‍ ബോഡി യോഗത്തെ തിര ഞ്ഞെടുത്തത്. ജനറല്‍ ബോഡി യോഗത്തില്‍ സി. കുഞ്ഞബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. യത്തീംഖാന ഉപ ദേഷ്ടാവ് കൂടിയായ സമസ്ത പ്രസിഡന്റും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ സയ്യിദ് ജിഫ്രി മുത്തു കോയ തങ്ങള്‍ പ്രാര്‍ഥന നടത്തി.അബ്ദുല്‍ ഗഫൂര്‍ മൗലവി കീ ച്ചേരി ഉദ്ഘാടനം ചെയ്തു. മുബാറക് ഹ സൈനാര്‍ ഹാജി സ്വാഗതം പറഞ്ഞു. വരണാധികാരി എം ഇബ്രാഹിം, എം.ബി.എം അഷ്‌റഫ് എന്നിവര്‍ തിര ഞ്ഞെടുപ്പ് നിയന്ത്രിച്ചു. അബ്ദുറഹ്മാന്‍ വണ്‍ ഫോര്‍, സി. കെ ആസിഫ്, ടി മുഹമ്മദ് അസ്ലം എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിനന്ദിച്ച് സംസാരിച്ചു. പുതിയ ഭാരവാഹികളായി കുഞ്ഞഹമ്മദ് ബെസ്‌റ്റോ(പ്രസി.), സുപ്രിം മുഹമ്മദ് കുഞ്ഞി(ജന.സെക്ര.), സി.കെ റഹ്മത്തുള്ള(ട്രഷ.),എം പി ജാഫര്‍, ബി എം മുഹമ്മദ് കുഞ്ഞി, ആസിഫ് മെട്രോ സ്റ്റീല്‍(വൈ.പ്രസി.), ഹമീദ് ചേരക്കാടത്ത്, പി എം നാസര്‍, നൗഷാദ് മാണിക്കോത്ത് (ജോ.സെക്ര). പ്രവര്‍ത്തക സമിതി അംഗങ്ങളായി മുബാറക് ഹസൈനാര്‍ ഹാജി, ബഷീര്‍ വെള്ളിക്കോത്ത്, സുറൂര്‍ ് മൊയ്തു ഹാജി, എ.പി ഉമ്മര്‍, വണ്‍ ഫോര്‍ അബ്ദുള്‍ റഹ്മാന്‍, തായല്‍ അബ്ദുള്‍ റഹ്മാന്‍ ഹാജി, പി. എം കുഞ്ഞബ്ദുല്ല ഹാജി, ബഷീര്‍ ആറങ്ങാടി, അഷ്‌റഫ് കൊത്തിക്കല്‍, സി മുഹമ്മദ് കുഞ്ഞി, പി. എം ഹസൈനാര്‍, കെ എച്ച് ശംസുദ്ദീന്‍ കല്ലുരാവി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി, കെ. കെ ബദറുദ്ദീന്‍, കാസിം ഹോസ്ദുര്‍ഗ്ഗ്, ആസിഫ് സി.കെ, പി. കുഞ്ഞബ്ദുല്ല ഹാജി, പി. എം ഫാറൂഖ,് സി എച്ച് മുസ്തഫ, എച്ച് ഇ സലാം, തവക്കല്‍ അബദുല്‍ ഖാദര്‍ ഹാജി, അഡ്വ എന്‍ എ ഖാലിദ് എന്നിവ രെ തിര ഞ്ഞെടുത്തു.

Post a Comment

0 Comments