ചൊവ്വാഴ്ച, സെപ്റ്റംബർ 10, 2024


ബേക്കൽ: പ്രമുഖ കുടുംബാംഗവും മത രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ സജീവ സന്നിധ്യവുമായിരുന്ന ബി കെ അബ്ദുള്ള ഹാജി (84) നിര്യാതനായി.

ബേക്കൽ ഇൽയാസ് മുസ്‌ലിം ജമാഅത്ത് മുൻ പ്രസിഡൻ്റ്, മുസ്ലിംലീഗ്  ഇൽയാസ് നഗർ ശാഖാ മുൻ പ്രസിഡൻ്റ്, വ്യാപാരി വ്യവസായി ഏകോപന സമിതി ബേക്കൽ യൂണിറ്റ് ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ദീർഘകാലം കുവൈത്തിൽ വ്യാപാരിയായിരുന്നു.


ഭാര്യ ബീഫാത്തിമ

മക്കൾ : സാലിം. ബി.കെ, അസ്‌ലം.ബി.കെ, സബീന.ബി.കെ.

മരുമക്കൾ എം.കെ.മുസ്തഫ ബല്ലാകടപ്പുറം, നഫീസ ബിലാൽ നഗർ.


പരേതരായ കുന്നിൽ മുഹമ്മദ്, കുന്നിൽ ഹുസൈൻ, ബി.കെ.അബ്ബാസ് ഹാജി, ബീഫാത്തിമ, മറിയം, സുലൈഖ എന്നിവർ സഹോദരങ്ങളാണ്.

ഖബറടക്കം ബേക്കൽ ഇൽയാസ് പള്ളി ഖബർസ്ഥാനിൽ നടന്നു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ