എം ബി ഖദീജയുടെ നിര്യാണത്തിൽ കാഞ്ഞങ്ങാട് യതീംഖാന കമ്മിറ്റി അനുശോചിച്ചു

LATEST UPDATES

6/recent/ticker-posts

എം ബി ഖദീജയുടെ നിര്യാണത്തിൽ കാഞ്ഞങ്ങാട് യതീംഖാന കമ്മിറ്റി അനുശോചിച്ചു

കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ കുടുംബാംഗം എം ബി ഖദീജയുടെ നിര്യാണത്തിൽ കാഞ്ഞങ്ങാട് യതീംഖാന കമ്മിറ്റി യോഗം അനുശോചനം രേഖപ്പെടുത്തി.

 എം ബി ഖദീജയും, ഭർത്താവ് ബി കെ അബ്ബാസ് ഹാജിയും യതീം ഖാനയോടും യതീം കുട്ടികളോടും കാണിച്ച സ്നേഹവും കാരുണ്യവും ഏറ്റവും മാതൃകാപരമാണ്. 

യോഗത്തിൽ പ്രസിഡൻ്റ് ബെസ്റ്റോ കുഞ്ഞാമദ് അദ്ധ്യക്ഷം വഹിച്ചു.

ജനറൽ സെക്രട്ടറി സുപ്രിം മുഹമ്മദ് കുഞ്ഞി സ്വാഗതവും, ട്രഷറർ സി കെ റഹ്മത്തുല്ല നന്ദിയും പറഞ്ഞു.

Post a Comment

0 Comments