ശനിയാഴ്‌ച, സെപ്റ്റംബർ 14, 2024


 നീലേശ്വരം: കോട്ടപ്പുറം പരേതനായ ഇകെസി അബ്ദുൽ റഹ്മാൻ ഹാജിയുടെ ഭാര്യയും, ജില്ലാ മുസ്ലിംലീഗ്‌ വർക്കിംഗ് കമ്മിറ്റി‌ മെമ്പറും, നീലേശ്വരം മുനിസിപ്പൽ ചന്ദ്രിക കോർഡിനേറ്ററുമായ എൽബി നിസാറിന്റെ മാതാവ്‌ എൽബി ദൈനബി(76) നിര്യാതയായി. 

മാതാവ്‌: എൽബി കുഞ്ഞാമിന, മറ്റു മക്കൾ: എൽബി ശംസുദ്ധീൻ(ദുബൈ), എൽബി സിയാദ്‌, എൽബി സെക്കീന. ജാമാതാവ്‌: ഇകെ അബ്ദുൽ കരീം ഹാജി.  സഹോദരങ്ങൾ; എൽബി സുഹറ, എൽബി റുഖിയ എന്നിവർ.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ