ചൊവ്വാഴ്ച, ഒക്‌ടോബർ 22, 2024


അബുദാബി : യുഎഇ അതിഞ്ഞാൽ പ്രവാസി കൾ ഡിസംബർ ഒന്നിന് അബുദാബി ബാഹിയയിൽ ഒരുക്കുന്ന അഞ്ചാമത് അതിഞ്ഞാൽ പ്രവാസി ഫെസ്റ്റ് ന് ഐക്യദാർഢ്യമോതി പ്രചരണത്തിന്റെ ഭാഗമായി അതിഞ്ഞാലിലെ സാൽ ഫാമിലി


കുടുംബത്തിലെ കുട്ടികൾക്ക് ഓൺലൈൻ ചിത്ര രചന മത്സരം നടത്തിയാണ് സാൽ ഫാമിലി ഫെസ്റ്റ് ന്റെ പ്രചരണത്തിന് ഭാഗവത്തായത്. സാൽ ഫാമിലി യിലെ പ്രവാസി യുവ സംരംഭകൻ മഷൂദാണ് ചിത്രരചനാ മത്സരത്തിന് വേദിയൊരുക്കിയത്

--

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ