ബേക്കൽ ഉപജില്ലാ കലോത്സവത്തിന് രാവണീശ്വരം സ്ക്കൂൾ ഒരുങ്ങുന്നു

LATEST UPDATES

6/recent/ticker-posts

ബേക്കൽ ഉപജില്ലാ കലോത്സവത്തിന് രാവണീശ്വരം സ്ക്കൂൾ ഒരുങ്ങുന്നു



കാഞ്ഞങ്ങാട്: നവമ്പർ 6 മുതൽ 9 വരെ തീയ്യതികളിലായി ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ രാവണീശ്വരത്ത് വച്ച് നടക്കുന്ന ബേക്കൽ സബ്ജില്ലാ കലാത്സവം വിജയിപ്പിക്കുന്നതിന് നാടൊരുങ്ങുന്നു.

പി ടി എ എസ് എം സി , എം പി ടി എ , സ്റ്റാഫ് കൗൺസിൽ കുടുംബശ്രീ പ്രവർത്തകർ, സ്ക്കൂൾ നാഷണൽ സർവ്വീസ് സ്കീം,സോഷ്യൽ സർവ്വീസ് എന്നിവയുടെ നേതൃത്വത്തിൽ വിദ്യാലയം ശുചീകരിച്ചു. സംഘാടക സമിതി

വൈസ് ചെയർമാൻ കെ സബീഷ്, പി ടി എ പ്രസിഡൻ്റ് പി രാധാകൃഷ്ണൻ എസ് എം സി ചെയർമാൻ പവിത്രൻ എ.വി ,എം പി ടി എ പ്രസിഡൻ്റ് ധന്യ അരവിന്ദ് പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.


Post a Comment

0 Comments