ഡിസംബറിൽ കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന വഖഫ് വിഷയവുമായി ബന്ധപ്പെട്ട സെമിനാർ വിജയിപ്പിക്കാൻ തീരുമാനിച്ചു. എ ഹമീദ് ഹാജി, സി എച്ച് സുലൈമാൻ, അൻവർ ഹസ്സൻ, എ അബ്ദുല്ല, അബ്ദുൽ റഹിമാൻ പാറപ്പള്ളി, സലാം മാസ്റ്റർ, ഹാറൂൺ ചിത്താരി, ബക്കർ ഖാജാ, യു വി മാഹിൻ ഹാജി, പി പി അബ്ദുൽ റഹിമാൻ ഷാജഹാൻ, കെ കെ അബ്ദുല്ല, എം അബ്ദുല്ല, അബൂബക്കർ പാണ്ട്യാല, ഷംസുദ്ദീൻ മാട്ടുമ്മൽ, പി എം കുഞ്ഞബ്ദുള്ള ഹാജി, എൻ പി സൈനുദ്ദീൻ പ്രസംഗിച്ചു.
ജില്ലാ സെക്രട്ടറി ഖാലിദ് പാലക്കി സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.
Home
»
Kanhangad
»
Kasaragod
» കാഞ്ഞങ്ങാട് കാണിയൂർ റെയിൽ പാത യാഥാർത്ഥ്യമാക്കണം: എം എസ് എസ് കാസറഗോഡ് ജില്ലാ കൗൺസിൽ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ