ചൊവ്വാഴ്ച, ജനുവരി 21, 2025


പള്ളിക്കര: പളളിക്കര കടപ്പുറം പള്ളിക്കര ഐസ് പ്ലാൻ്റിന് സമീപമുള്ള ഓവുചാൽ ബേക്കൽ ടൂറിസം സോഷ്യൽ കൾച്ചറൽ ഓർഗനൈസേഷൻ (BTSCO)അംഗങ്ങളായ പ്രസിഡണ്ട് നാസർ MK, സെക്രട്ടറി ശംസും BK, മെമ്പർമാരായ യൂസഫ്, സെലിം, ബിപുൽ എന്നിവർ ചേർന്ന്  വൃത്തിയാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ