മാണിക്കോത്ത് മഖാം ഉറൂസിന് തുടക്കമായി

മാണിക്കോത്ത് മഖാം ഉറൂസിന് തുടക്കമായി



കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ മാണിക്കോത്ത് മഖാം ഉറൂസ് 2025ന് ഖാസി ഹസൈനാര്‍ നഗറില്‍ തുടക്കമായി. ഉറൂസ് പരിപാടിക്ക് തുടക്കം കുറിച്ച് സയ്യിദ് മുഖ്താര്‍ അലി ഷിഹാബ് തങ്ങള്‍ പാണക്കാട് ഉദ്ഘാടനം ചെയ്തു. ആസിഫ് ബദര്‍ നഗര്‍ സ്വാഗതം പറഞ്ഞു മുബാറക് ഹസൈനാര്‍ ഹാജി അധ്യക്ഷത വഹിച്ചു ഉറൂസ് ചെയര്‍മാന്‍ വിവി ഖാദര്‍, മഹല്ല് ഖത്തീബ് മുഹിയുദ്ദീന്‍ അല്‍ അസ്ഹരി സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി, ജന.സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, നൗഷാദ് എം.പി,മുല്ലക്കോയ തങ്ങള്‍ ആദം ദാരിമി,ശിഹാബ് തങ്ങള്‍ അല്‍ഹാദി, വി.വി ഉസ്മാന്‍ ഫൈസി. സലാം മൗലവി, ഹസൈനാര്‍ മൗലവി, ജലീല്‍ തായല്‍, ശംസീര്‍ മാണിക്കോത്ത്, ബാസിത്ത് ബാടോത്ത്, സൂപ്പി ബാഖവി, ജൗഹറലി ദാരിമി നദീര്‍ മാണി ക്കോത്ത് സംസാരിച്ചു തുടര്‍ന്ന് മാഷപ്പ് മല്‍സരം നടന്നു

Post a Comment

0 Comments