കാഞ്ഞങ്ങാട്: മാട്ടുമ്മൽ മർഹൂം ആമു മുസ്ലിയാർ, മർഹമത്ത് അലീമ ഉമ്മ കുടുംബ സംഗമം അതിഞ്ഞാൽ മജ്ലിസ് ഹാളിൽ വെച്ച് നടന്നു. മാട്ടുമ്മൽ ഹസ്സൻ ഹാജിയുടെ അധ്യക്ഷതയിൽ തെരുവത്ത് മൂസ ഹാജി സംഗമം ഉദ്ഘാടനം ചെയ്തു. കോയാപള്ളി ചീഫ് ഇമാം അബ്ദുൽ കരീം മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തി. മാട്ടുമ്മൽ മുഹമ്മദ് ഹാജി, തെരുവത്ത് മൂസ ഹാജി, മാട്ടുമ്മൽ ഹസൻ ഹാജി, ജമീല കൊട്ടിലങ്ങാട് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സമീറ ഫലീൽ സ്വാഗതവും ഷബീർ ഹസ്സൻ നന്ദിയും പറഞ്ഞു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ