കല്ലൂരാവി പഴയകടപ്പുറം റോഡില്‍ കൂടിയുള്ള ഗതാഗതം ഫെബ്രുവരി 20 മുതല്‍ എപ്രില്‍ അഞ്ച് വരെ നിര്‍ത്തിവെക്കും

കല്ലൂരാവി പഴയകടപ്പുറം റോഡില്‍ കൂടിയുള്ള ഗതാഗതം ഫെബ്രുവരി 20 മുതല്‍ എപ്രില്‍ അഞ്ച് വരെ നിര്‍ത്തിവെക്കും

കാഞ്ഞങ്ങാട്: ഗതാഗതം നിര്‍ത്തിവെക്കും  കല്ലൂരാവി പഴയകടപ്പുറം റോഡ് ക്രോസ് ഡ്രയിന്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഫെബ്രുവരി 20 മുതല്‍ എപ്രില്‍ അഞ്ച് വരെ ഈ റോഡില്‍ കൂടിയുള്ള ഗതാഗതം നിര്‍ത്തിവെക്കും. ഫോണ്‍ : 0467 2264143

Post a Comment

0 Comments