വ്യാഴാഴ്‌ച, ഫെബ്രുവരി 27, 2025



റമദാനിനോടനുബന്ധിച്ച് 1300ഓളം തടവുകാരെ വിട്ടയയ്ക്കാന്‍ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ്. മോചിപ്പിക്കപ്പെടുന്ന തടവുകാര്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്ന പിഴത്തുക പ്രസിഡന്റ് വഹിക്കും.

ഗുരുതര കുറ്റകൃത്യം ചെയ്തിട്ടില്ലാത്ത 1295 തടവുകാരാണ് റമദാനു മുന്നോടിയായി വീടണയുക. കഴിഞ്ഞവര്‍ഷം റമദാനില്‍ 735 തടവുകാരെയായിരുന്നു പ്രസിഡന്റ് മോചിപ്പിച്ചത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ