സ്വര്‍ണ്ണവില കുത്തനെ ഇടിഞ്ഞു. സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണത്തിനു വെള്ളിയാഴ്ച 1280 രൂപ കുറഞ്ഞു. ഇന്ന് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 67,200 രൂപയാണ് വില. സ്വര്‍ണ്ണത്തിന് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ വിലയിടിവാണിത്. കഴിഞ്ഞ 10 ദിവസം സ്വര്‍ണ്ണവില ഉയര്‍ന്നുയര്‍ന്നു പോവുകയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണ്ണത്തിന് 68480 രൂപ വിലയായിരുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ