ബേക്കൽ: കാസർകോട് ജില്ലയിലെ മികച്ച ഹരിത ടൂറിസം കേന്ദ്രത്തിനുള്ള പുരസ്കാരത്തിന് തിരഞ്ഞെടുത്ത ബേക്കൽ ബീച്ച് പാർക്കിനുള്ള പുരസ്കാരം സംസ്ഥാന ചീഫ് സെക്രട്ടറി ശാരദാ മുരളീധരനിൽ നിന്നും ബി.ആർ.ഡി.സി മാനേജർ യൂ.എസ് പ്രസാദ്, ബേക്കൽ ബീച്ച് പാർക്ക് ഡയറക്ടർ അനസ് മുസ്തഫ എന്നിവർ ഏറ്റ് വാങ്ങി.
മാലിന്യ മുക്തം നവകേരളം ജനകീയ കാമ്പയിനിൻ്റെ ഭാഗമായാണ് പുരസ്കാരം നൽകിയത്
0 Comments