കാഞ്ഞങ്ങാട്: ചരിത്ര പ്രസിദ്ധമായ ആറങ്ങാടി പറമ്പത്ത് മഖാം ഉറൂസ് 2025ന് തുടക്കമായി. ടി അബൂബക്കർ മുസ്ലിയാർ നഗരിയിൽ വെച്ച് ഏപ്രില്‍ 14 വരെ വിവിധ പരിപാടികളോടെ നടക്കുന്ന ഉറൂസ് പരിപാടിക്ക് ചെയർമാൻ അലങ്കാർ അബൂബക്കർ ഹാജി പതാക ഉയർത്തിയതോടുകൂടി പരിപാടിക്ക് തുടക്കമായി.
മഖാം സിയാറത്തിന് ഖത്തീബ് അബ്ദുല്‍ ഹഖീം അസ്ഹരി നേതൃത്വം നൽകി. ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് പ്രസിഡണ്ട് എംകെ അബ്ദുറഹ്മാന്‍, ജന: സെക്രട്ടറി സി എച്ച് അബ്ദുല്‍ അസീസ് ഹാജി, ട്രഷറർ അബു സാലി,വൈസ് പ്രസിഡൻ്റ് എം നാസർ, സെക്രട്ടറി മാരായ ഫസ്‌ലു റഹ്മാൻ, ഷെഫീർ എം കെ, ഉറൂസ് കമ്മിറ്റി കണ്‍വീനര്‍ എം കെ അബ്ദുല്‍ റഷീദ് ആറങ്ങാടി,ട്രഷറര്‍ എം പി അബ്ദുല്‍ അസീസ് വൈസ് ചെയര്‍മാന്‍മാരായ സി എച്ച് അബ്ദുല്‍ ഹമീദ് ഹാജി, എം കെ അഷ്‌റഫ് കെ മുഹമ്മദ് കുഞ്ഞി, പി അഷ്റഫ്, പി മുഹമ്മദ് കുഞ്ഞി, സദർ മുഅല്ലിം ഷെഫീഖ് മൗലവി, എം കെ അബ്ദുല്ല, എം നാസർ,അഷ്റഫ് ഫൈസി, ബി കെ അബ്ദുൽ റഹ്മാൻ, മുത്തലിബ് കൂളിയങ്കാൽ, ടി ഖാദർ ഹാജി,അബ്ദുൽ റഹീം, റസാഖ് പടിഞ്ഞാർ,മുഹമ്മദ് കുഞ്ഞി,പി വി ഷംസുദ്ദീൻ,ഇബ്രാഹിം പള്ളിക്കര,എം ഇസ്ഹാഖ്,ഇ കെ ഹമീദ്, എം സൈനുദ്ദീൻ, ഇജാസ് അസ്ഹരി, അബ്ദുറഹ്മാൻ റിഗ്ഗ് , റാഷി കപ്പണക്കാൽ, മുഹമ്മദ് മുബാറക്ക്,മൊയ്തീൻ കുഞ്ഞി പടിഞ്ഞാർ,എം കെ സത്താർ, ബി കെ ഫൈസൽ തുടങ്ങിയവര്‍ പങ്കെടുത്തു
0 Comments