വിവാഹവേദിയിൽ നവവധുവിന് യൂത്ത് ലീഗ് മെമ്പർഷിപ്പ് നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു

വിവാഹവേദിയിൽ നവവധുവിന് യൂത്ത് ലീഗ് മെമ്പർഷിപ്പ് നൽകി ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു


 


അതിഞ്ഞാൽ : "അനീതിയുടെ കാലത്തിനു യുവതയുടെ തിരുത്ത് " മുസ്‌ലിം യൂത്ത് ലീഗ് അതിഞ്ഞാൽ ശാഖാ കമ്മിറ്റിയുടെ മെമ്പർഷിപ് ക്യാമ്പയിൻ  നവവധു അഷറഫ് ചോട്ടയുടെ മകൾക്ക് നൽകി ജില്ലാ മുസ്ലിം ലീഗ് പ്രസിഡൻ്റ്

 കല്ലട്ര മാഹിൻ ഹാജി ഉൽഘാടനം ചൈതു.

എ.പി ഉമ്മർ എം.പി ജാഫർ,

കുഞ്ഞബ്ദുല്ല കൊളവയൽ,കെ.കെ ബദ്റുദ്ധീൻ തെരുവത്ത് മൂസ ഹാജി, പി.എം ഫാറൂഖ് ഹാജി, ഖാലിദ് അറബിക്കാടത്ത്,

അഹമ്മദ് അഷറഫ് ഹന്ന, ജബ്ബാർ ചിത്താരി, പി.എം ഫൈസൽ, റാഷീദ് കല്ലിങ്കാൽ,അബ്ദുല്ല പാലായി, ഷംസുദ്ധീൻ കൊളവയൽ,ആരിഫ് കൊത്തിത്താൽ, മുഹമ്മദ് അലി ചിത്താരി, ഫൈസൽ ചിത്താരി,

 തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments