കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിലെ വലിയ കുഴികൾ അടക്കണം ; ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്

കാഞ്ഞങ്ങാട്- കാസർകോട് സംസ്ഥാനപാതയിലെ വലിയ കുഴികൾ അടക്കണം ; ദുരന്തനിവാരണ അതോറിറ്റി ഉത്തരവ്

കാസർകോട്: ദേശീയപാതയിൽ മണ്ണിടിച്ചിലുണ്ടായാൽ വാഹനങ്ങൾ കാസർഗോഡ് -കാഞ്ഞങ്ങാട് സംസ്ഥാന ഹൈവേയിലൂടെ വഴിതിരിച്ചുവിടുന്നതിന്  ഈ റോഡിൽ യാത്ര സുഗമമാക്കുന്നതിനും  കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ  രൂപപ്പെട്ട വലിയ കുഴികൾ നികത്തുന്നതിന് ഉത്തരവ് നൽകുന്നതാണ്. 

ദേശീയപാത അതോറിറ്റി കരാർ നിർമാണക്കമ്പനിയുടെ മെറ്റീരിയൽസ് ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്നതിനാണ് ഉത്തരവ് നൽകുന്നത്.

Post a Comment

0 Comments