വ്യാഴാഴ്‌ച, ജൂലൈ 24, 2025


കാഞ്ഞങ്ങാട് : കൊവ്വൽ സ്റ്റോർ റോഡ് മേല്‍ പാലത്തിന് സമീപത്തെ സര്‍വീസ് റോഡില്‍ ടാങ്കര്‍ ലോറി നിയന്ത്രണം വിട്ടു മറിഞ്ഞു. ദിശ തെറ്റി വന്ന ബസിന് സൈഡ് | കൊടുക്കുമ്പോഴാണ് അപകടം സംഭവിച്ചത്. ഒരു മണിയോടെയാണ് സംഭവം.

മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് എച്ച്പി ഗ്യാസുമായി പോകുവായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഗ്യാസ് ലിക് ഇല്ലാത്തത് വന്‍ ദുരന്തം ഒഴിവായി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ